in

Kerala PSC Previous Questions 1 – കേരളം-വ്യവസായ മേഖല

Preppz-kerala-psc-questions-topicwise1

Kerala PSC Previous questions from the topic – കേരളം-വ്യവസായ മേഖല (Kerala Industrial Sector). PSC has been repeating questions which they asked before and practicing those PSC previous papers is a great way to secure good rank.

Download our app if you would like to practice more questions from this topic.

കേരളത്തിലെ കയര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം ? [LGS Special PH - 2012]

Test hint
Show hint
Correct! Wrong!

ആലപ്പുഴയാണ് ശരിയായ ഉത്തരം. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി - ഡാറാസ് മെയിൽ ആരഭിച്ചത് - 1859 സ്ഥാപിച്ചത് - ജെയിംസ് ഡാറ

1859 -ല്‍ ആലപ്പുഴയില്‍ കയര്‍ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യകാരനായിരുന്നു ? [Lab Asst - 2018]

Correct! Wrong!

അയര്‍ലന്‍ഡ് ആണ് ശരിയായ ഉത്തരം. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി - ഡാറാസ് മെയിൽ (1859).

ഏതുവര്‍ഷമാണ് കേരളത്തില്‍ ടെക്നോപാര്‍ക്ക് ആരംഭിച്ചത് ? [Last Grade Servant]

Correct! Wrong!

1990 ആണ് ശരിയായ ഉത്തരം. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചത് - തിരുവനന്തപുരം ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചത് - തിരുവനന്തപുരം

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം ? [Lab Asst - 2018]

Correct! Wrong!

മിസ് കേരള ആണ് ശരിയായ ഉത്തരം. കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം - കരിമീന്‍ കരിമീന്‍ ശാസ്ത്രീയനാമം - എട്രോപ്ലുസ് സുരടെന്സിസ് സാധാരണയായി കാണപ്പെടുന്ന അലങ്കാര മത്സ്യങ്ങളില്‍ നാല് ഇനങ്ങളാണ് - ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍

കേരള സര്‍ക്കാര്‍ 2004 -ല്‍ ആരംഭിച്ച ഇന്‍ഫോ പാര്‍ക്ക് സ്ഥിതിചെയ്യുന്നതെവിടെ ?[LDC - KZD - 2011]

Correct! Wrong!

കൊച്ചിയാണ് ശരിയായ ഉത്തരം. ഇന്‍ഫോപാര്‍ക്ക് - കൊച്ചി സൈബര്‍പാര്‍ക്ക്- കോഴിക്കോട് ടെക്നോപാര്‍ക്ക് - തിരുവനന്തപുരം

Kerala PSC Previous Questions - കേരളം-വ്യവസായ മേഖല
പണി പാളി!

Preppz-Failed meme-1

പോട്ടെ. അടുത്ത ക്വിസ് നോക്കാം 🙂
ഇതൊക്കെയെന്ത് 😀

Preppz-won-meme-2

പോരട്ടെ പോരട്ടെ അടുത്ത ക്വിസ് പോരട്ടെ 😀

Share your Results:

Preppz-app-download-cta-2

What do you think?

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Preppz-kerala-psc-questions-topicwise2

Kerala PSC Previous Questions 2 – കേരളം- കാര്‍ഷിക മേഖല