Kerala PSC Previous questions from the topic – കേരളം – വിദ്യാഭ്യാസം (KeralaAgricultural Sector). PSC has been repeating questions which they asked before and practicing those PSC previous papers is a great way to secure good rank.
Download our app if you would like to practice more questions from this topic.
ഇന്ത്യയിലെ ആദ്യത്തെ സാക്ഷരതാ ജില്ല ? [Village Field Asst - 2017]
എറണാകുളം ആണ് ശരിയായ ഉത്തരം. ഇന്ത്യയില്‍ ആദ്യം സാക്ഷരത നേടിയ പട്ടണം - കോട്ടയം - 1989 ജൂണ്‍ 25 സാക്ഷരത നേടിയ സംസ്ഥാനം - കേരളം - 1991 ഏപ്രില്‍ 19
കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിച്ചതെവിടെ ? [Asst. Prison Officer - 2017]
കോട്ടയം ആണ് ശരിയായ ഉത്തരം. കേരളത്തിലെ ആദ്യത്തെ കോളേജ് - സി.എം.എസ്.കോളേജ്
കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയ വര്‍ഷം ? [Coolie Worker - 2015]
1991 ഏപ്രില്‍ 18 ആണ് ശരിയായ ഉത്തരം. സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം - കേരളം
ലിറ്റില്‍ പ്രൊഫസര്‍ സംരംഭം ആരംഭിച്ച സര്‍വ്വകലാശാല ? [Police Constable - 2015]
കാലിക്കറ്റ് സര്‍വ്വകലാശാലയാണ് ശരിയായ ഉത്തരം. കാലിക്കറ്റ് സര്‍വ്വകലാശാല നിലവില്‍ വന്നത് - 1968 ആസ്ഥാനം - തേഞ്ഞിപ്പാലം (കോഴിക്കോട്
സര്‍വ്വരും പഠിക്കുക, സര്‍വ്വരും വളരുക എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ് ? [Peon - 2014]
SSA ആണ് ശരിയായ ഉത്തരം. 2001 - ല്‍ പ്രൈമറി തലത്തില്‍ DPEP യ്ക്കു പകരം നിലവില്‍ വന്ന പദ്ധതിയാണ് സര്‍വ്വ ശിക്ഷാ അഭിയാന്‍ (SSA). രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) - എസ്.എസ്.എല്‍.സി. യ്ക്കു പകരം സെക്കന്‍ററി മേഖലയുടെ ഉന്നമനത്തിനുവേണ്ടി നിലവില്‍ വന്ന പദ്ധതി
GIPHY App Key not set. Please check settings