in

Kerala PSC Previous Questions 6 – കേരളം – വാര്‍ത്താവിനിമയം

Preppz-kerala-psc-questions-topicwise6

Kerala PSC Previous questions from the topic – കേരളം – വാര്‍ത്താവിനിമയം. PSC has been repeating questions which they asked before and practicing those PSC previous papers is a great way to secure good rank.

Download our app if you would like to practice more questions from this topic.

കെ.പി.കേശവമേനോന്‍ ഏത് പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Night Watchman - 2011]

Correct! Wrong!

മാതൃഭൂമി ആണ് ശരിയായ ഉത്തരം. മാതൃഭൂമി പത്രം ആരംഭിച്ചത് - 1923 പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം - കോഴിക്കോട്

വിംസി എന്നറിയപ്പെട്ട പത്രപ്രവര്‍ത്തകന്‍റെ യഥാര്‍ത്ഥ പേര് ? [LDC - ALP - 2011]

Correct! Wrong!

വി.എം.ബാലചന്ദ്രന്‍ ആണ് ശരിയായ ഉത്തരം. കേസരി എന്നറിയപ്പെടുന്ന പത്രപ്രവര്‍ത്തകന്‍ - ബാലകൃഷ്ണപ്പിള്ള സ്വദേശാഭിമാനി എന്നറിയപ്പെടുന്നത് - രാമകൃഷ്ണപ്പിള്ള

കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് പ്രവര്‍ത്തനം ആരംഭിച്ചതെവിടെ ? [LDC - TSR - 2005]

Correct! Wrong!

ആലപ്പുഴയാണ് ശരിയായ ഉത്തരം. കേരളത്തില്‍ ആദ്യ പോസ്റ്റോഫീസ് ആരംഭിച്ചത് തിരുവിതാംകൂര്‍ രാജാവായ ഉത്രം തിരുനാളിന്റെ കാലത്താണ് (1857). കേരളത്തില്‍ സ്പീഡ്പോസ്റ്റോഫീസ് നിലവില്‍ വന്നത് - 1986, തിരുവനന്തപുരം തിരുവിതാംകൂറില്‍ നിലനിന്നിരുന്ന പോസ്റ്റല്‍ സംവിധാനം - അഞ്ചല്‍ സംവിധാനം

കേരളത്തിലെ രണ്ടാമത്തെ റേഡിയോ നിലയം ഏത് ? [LGS - KSD - 2010]

Correct! Wrong!

കോഴിക്കോട് ആണ് ശരിയായ ഉത്തരം. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചത് - തിരുവനന്തപുരം കേരളത്തില്‍ ആദ്യമായി എഫ്.എം.സര്‍വീസ് ആരംഭിച്ചത് കൊച്ചിയിലാണ്.

തപാല്‍ സ്റ്റാമ്പില്‍ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത ? [LGS - EKM, KNR - 2014]

Correct! Wrong!

അല്‍ഫോണ്‍സാമ്മ ആണ് ശരിയായ ഉത്തരം. തപാല്‍ സ്റ്റാമ്പില്‍ സ്ഥാനം പിടിച്ച ആദ്യ മലയാളി - ശ്രീനാരായണ ഗുരു തപാല്‍ സ്റ്റാമ്പില്‍ സ്ഥാനം പിടിച്ച ആദ്യ മലയാള സിനിമാതാരം - പ്രേം നസീര്‍

Preppz-app-download-cta-1080x1080-1

What do you think?

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Preppz-kerala-psc-questions-topicwise5

Kerala PSC Previous Questions 5 – കേരളം- കായികരംഗം