തെങ്ങുവിള ഗവേഷണ കേന്ദ്രം ? [Pressman - 2004]
കായംകുളമാണ് ശരിയായ ഉത്തരം. അന്തര്‍ ദേശീയ നാളികേര ദിനം - സെപ്തംബര്‍ 2 സംസ്ഥാന നാളികേര ഗവേഷണ കേന്ദ്രം - കട്ടച്ചാല്‍ക്കുഴി കേരള നാളികേര വികസന ബോര്‍ഡിന്‍റെ ആസ്ഥാനം - കൊച്ചി
നാളികേര വികസന ബോര്‍ഡിന്‍റെ ആസ്ഥാനം ? [Village Field Asst - 2017]
കൊച്ചിയാണ് ശരിയായ ഉത്തരം. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ച സ്ഥലം - കുറ്റ്യാടി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതിയില്‍ കൃഷി ചെയ്യുന്ന കാര്‍ഷിക വിള - തെങ്ങ് കേരള സംസ്ഥാനം നാളികേര വര്‍ഷമായി ആചരിച്ചത് - 2008
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്ന കാര്‍ഷിക വിള ? [LDC WYD - 2003]
തെങ്ങ് ആണ് ശരിയായ ഉത്തരം. കേരളത്തിന്‍റെ കല്പ്പവൃക്ഷം - തെങ്ങ് തെങ്ങിന്‍റെ ശാസ്ത്രീയ നാമം - കോക്കസ് നൂസിഫെറ കേരളത്തില്‍ നാളികേര ഉല്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല - കോഴിക്കോട്
മരച്ചീനി ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല ? [LGS Various - 2018]
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കിഴങ്ങുവര്‍ഗ്ഗം - മരച്ചീനി മരച്ചീനി കൃഷിക്ക് പ്രോത്സാഹനം നല്‍കിയ തിരുവിതാംകൂര്‍ രാജാവ് - ശ്രീ മൂലം തിരുനാള്‍ സങ്കരയിനം മരച്ചീനി - ശ്രീവിശാഖം
കേരളത്തില്‍ കര്‍ഷകദിനമായി ആചരിക്കുന്ന ദിനം ? [LDC - KNR - 2007]
ചിങ്ങം ഒന്നാണ് ശരിയായ ഉത്തരം. കേരളത്തിലെ കാര്‍ഷിക സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത് - മണ്ണൂത്തി (തൃശ്ശൂര്‍) കേരളത്തിന്‍റെ വിള ഇറക്ക് ഉത്സവമാണ് വിഷു. വിളവെടുപ്പ് ഉത്സവം - ഓണം