സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള ചിത്രത്തിന്‍റെ സംവിധായകന്‍ ആര് ? [LDC - PLK - 2007]
രാമു കാര്യാട്ട് ആണ് ശരിയായ ഉത്തരം. രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചലച്ചിത്രം - ചെമ്മീന്‍ ചെമ്മീന്‍ സിനിമയുടെ തിരക്കഥാകൃത്ത് - എസ്.എല്‍.പുരം സദാനന്ദന്‍
കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ? [Field Worker - 2002]
തകഴി ആണ് ശരിയായ ഉത്തരം. ചെമ്മീന്‍ എന്ന നോവലിലെ കഥാപാത്രമാണ് കറുത്തമ്മ. 1956 -ല്‍ ആണ് ചെമ്മീന്‍ പുറത്തിറങ്ങിയത്. കറുത്തമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് - ഷീല
ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം ? [LDC - IDK - 2005]
മതിലുകള്‍ ആണ് ശരിയായ ഉത്തരം. മതിലുകള്‍ സംവിധാനം - അടൂര്‍ *മതിലുകള്‍* നോവല്‍ രചയിതാവ് - വൈക്കം മുഹമ്മദ് ബഷീര്‍
റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ? [KSEB]
സ്ലം ഡോഗ് മില്യണയര്‍ ആണ് ശരിയായ ഉത്തരം. ഓസ്ക്കാര്‍ അവാര്‍ഡ് നേടുന്ന ആദ്യ മലയാളി - റസൂല്‍ പൂക്കുട്ടി 2009 -ലാണ് അദ്ദേഹത്തിന് ശബ്ദമിശ്രണത്തിന് ഓസ്ക്കാര്‍ ലഭിച്ചത്.
ബാലന്‍ കെ നായര്‍ക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത *ഓപ്പോള്‍* എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ? [LP School Asst]
കെ.എസ്.സേതുമാധവന്‍ ആണ് ശരിയായ ഉത്തരം. കളിയാട്ടം സംവിധാനം - ജയരാജ് നെയ്ത്തുകാരന്‍ സംവിധാനം - പ്രിയദര്‍ശന്‍ വൈശാലി - ഭരതന്‍